19 April 2024, Friday

മത്സ്യബന്ധനത്തിനിടെ മത്സ്യ തൊഴിലാളി മുങ്ങി മരിച്ചു

Janayugom Webdesk
കൊല്ലം
December 8, 2021 11:58 am

കടലിൽ മത്സ്യബന്ധനത്തിടെ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. കൊല്ലം അഴീക്കൽ സ്വദേശി വയലിൻ തറയിൽ വീട്ടിൽ ഫാസിയാണ് മരിച്ചത്. വള്ളത്തിൽ നിന്ന് കടലിൽ വീണ ഫാസിയെ ഒപ്പം ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Fish­er­men di-es after boat sank in Kollam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.