Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

March 20, 2020, 11:36 am

രാജ്യത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശി

Janayugom Online

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. മരിച്ചത് രാജസ്ഥാനിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാല്‍ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 195. ഇതിൽ 163 പേർ ഇന്ത്യൻ പൗരന്മാരും, 32 പേർ വിദേശ പൗരന്മാരുമാണ്. ലോകമാകെ മരണ സംഖ്യ 10,000 കടന്നു.

 

updat­ing…

you may also like this video