Web Desk

ബാംഗ്ലൂര്‍

August 12, 2020, 12:57 pm

ബസിന് തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ച് മരണം

Janayugom Online

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസിന് തീപിടിച്ചു. തീപിടുത്തതില്‍ പിഞ്ചു കുഞ്ഞ് അടക്കം അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹിരിയൂരിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 27 പേര്‍ക്ക് പൊളളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ENGLISH SUMMARY: FIVE DEATH IN BUS ACCIDENT

YOU MAY ALSO LIKE THIS VIDEO