Monday
18 Feb 2019

കേരള ഹൈക്കോടതിയിലേക്ക് 5 ജഡ്ജിമാർ

By: Web Desk | Thursday 11 October 2018 6:27 PM IST

കൊച്ചി:അഭിഭാഷകരായ വി ജി അരുൺ, എൻ നഗരേഷ്,പി വി കുഞ്ഞികൃഷ്ണൻ എന്നിവരെയും ജുഡീഷ്യൽ ഓഫീസർമാരായ ടി വി അനിൽകുമാർ, എൻ അനിൽകുമാർ എന്നിവരെയും കേരള ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു
അഭിഭാഷകരായ എസ് രമേശ്, വിജു അബ്രഹാം, ജോർജ് വർഗീസ് എന്നിവരെ ജഡ്ജിമാരായി ഉയർത്തുന്നതിൽ കൊളീജിയം തീരുമാനം പിന്നീട്.