Web Desk

ഹൈ​ദ​രാ​ബാ​ദ്

March 29, 2021, 1:52 pm

ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം

Janayugom Online

ആന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി വിവരം. റോഡരികിലെ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമെന്ന് സൂചന. സു​ങ്ക​രി പേ​ട്ട​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്രാ സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും പി​ന്നാ​ലെ ഒ​രു ബ​സി​ന് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ക്കു​കയായിരുന്നു. രണ്ട് ബസുകളിലെലും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്തെത്തിയ പൊലീസും ആ​ർ‌​ടി‌​സി ഉ​ദ്യോ​ഗ​സ്‌​ഥ​രും പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ കേ​ന്ദ്ര ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയത്. 

ENGLISH SUMMARY:Five killed in Andhra Pradesh bus-truck collision
You may also like this video