18 April 2024, Thursday

Related news

April 17, 2024
April 16, 2024
April 14, 2024
April 8, 2024
March 26, 2024
March 4, 2024
February 25, 2024
February 23, 2024
February 4, 2024
February 3, 2024

ഗ്യാസ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Janayugom Webdesk
മൗ
December 28, 2022 12:19 pm

ഉത്തർപ്രദേശിലെ മൗവിലെ ഷാപൂർ ഗ്രാമത്തിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്ന് കുട്ടികളുമുള്‍പ്പെടുന്നു.

വിവരം ലഭിച്ചയുടൻതന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഗ്യാസ് സറ്റൗവില്‍ നിന്ന് പടര്‍ന്ന തീയാണ് അപകടകാരണമെന്ന് എന്ന് മൗ ജില്ല മജിസ്ട്രേറ്റ് അരുണ്‍കുമാര്‍ പറഞ്ഞു. 

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അന്വേഷണത്തിനുശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Eng­lish Sum­ma­ry: Five mem­bers of a fam­i­ly died in a fire from Gas stove

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.