കച്ചവടക്കാരുടെ പിടിച്ചുപറി ഇനി നടക്കില്ല. കോഴിക്കോട് ജില്ലയില്‍ പച്ചക്കറി,മത്സ്യം എന്നിവയ്ക്ക് ഈടാക്കാവുന്ന പരമാവധി വിലയുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പറയുന്നതിലും അധികം വില ഈടാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. പരാതികള്‍ അറിയിക്കേണ്ട നമ്പര്‍ ഇതാണ്- 9745121244, 9947536524.
വഴുതന (27 രൂപ), വെണ്ട (30 രൂപ), പാവയ്ക്ക (40 രൂപ), പയര്‍ (28 രൂപ), ഇളവന്‍ നാടന്‍(26 രൂപ), മത്തന്‍ നാടന്‍ (20 രൂപ), മുളക് (25 രൂപ), പടവലം (30 രൂപ), ക്യാരറ്റ് (2840 രൂപ), കാബേജ് (1420 രൂപ), ബീന്‍സ് (61 രൂപ),കോളിഫഌവര്‍ (30 രൂപ), ബീറ്റ്റൂട്ട് (37 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവയ്ക്ക (30 രൂപ), വെള്ളരി നാടന്‍ (25 രൂപ), തക്കാളി (16 രൂപ), ചെറുനാരങ്ങ (70 രൂപ), മുരിങ്ങ (32 രൂപ), ഇഞ്ചി (70 രൂപ), ചേന നാടന്‍ (28 രൂപ), സവാള (25 രൂപ), ചെറിയുള്ളി (85 രൂപ), മല്ലി ഇല (55 രൂപ), കറിവേപ്പില (49 രൂപ), ചൂരക്ക (25 രൂപ), കക്കിരി (25 രൂപ), എത്തക്കായ നാടന്‍ (36 രൂപ), എത്തപ്പഴം നാടന്‍ (38 രൂപ), കണിവെള്ളരി നാടന്‍ (23 രൂപ), പച്ചമാങ്ങ (35 രൂപ), മരച്ചീനി (25 രൂപ), പാളയംകോടന് (22 രൂപ), കൊത്തവര (28 രൂപ)
മത്തി (200–220 രൂപ), അയല (ആന്ദ്ര) (210–220 രൂപ), മാന്തള് (140–165 രൂപ), കിളിമീന്‍ (130–155 രൂപ), ആവോലി (480–550 രൂപ), അയക്കൂറ (580–600 രൂപ), സൂത (190–225 രൂപ), സ്രാവ് ( 310–370 രൂപ), ഏട്ട (180–200 രൂപ), ചെമ്മീന്‍ (250–280 രൂപ), ചെമ്മീന്‍ കയന്തന്‍ (280–330 രൂപ), കണമീന്‍ (120–150 രൂപ), മഞ്ഞപ്പാര (300–350 രൂപ), മാന്തള് വലുത് (250 രൂപ), ചൂട (150–170 രൂപ).
English Summary: fixed price for fish and vegetables
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.