16 June 2024, Sunday

Related news

May 10, 2024
April 28, 2024
March 9, 2024
March 9, 2024
February 5, 2024
January 11, 2024
January 6, 2024
December 31, 2023
August 17, 2023
June 7, 2023

നെ​ടു​മ്പാ​ശേ​രി​യി​ൽ നിന്ന് ഷാ​ർ​ജ​യി​ലേ​ക്ക് പോയ വിമാനം തിരിച്ചിറക്കി

Janayugom Webdesk
കൊ​ച്ചി
August 12, 2021 10:13 am

നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി. ഷാ​ർ​ജ​യി​ലേ​ക്കും പു​റ​പ്പെ​ട്ട എ​യ​ർ അ​റേ​ബ്യ വി​മാ​ന​മാ​ണ് യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി​യ​ത്. 212 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​റ​ന്നു​യ​ർ​ന്ന് 10 മി​നി​റ്റി​ന​കം യ​ന്ത്ര​ത്ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വി​മാ​നം ഉ​ട​ൻ ത​ന്നെ പു​റ​പ്പെ​ട്ടേ​ക്കും എ​ന്നാ​ണ് സൂചന.

ENGLISH SUMMARY:Flight from Nedum­bassery to Shar­jah rescheduled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.