23 June 2024, Sunday

Related news

June 21, 2024
June 19, 2024
June 19, 2024
June 16, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 1, 2024
May 31, 2024

റണ്‍വേയില്‍ വെള്ളം: ഡല്‍ഹിയില്‍ വിമാനങ്ങള്‍ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2021 5:27 pm

ശക്തമായ മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. അഞ്ച് വിമാനങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 

ഇന്‍ഡിഗോയുടെ മൂന്നു സര്‍വീസുകളാണ് റദ്ദാക്കിയത്. വരും മണിക്കൂറില്‍ ഡല്‍ഹിയില്‍ മഴ വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തലസ്ഥാനത്ത് ഒട്ടാകെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : flights can­celled in del­hi due to heavy rainfall

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.