12 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024
June 23, 2024
May 31, 2024

കോട്ടയത്ത് ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി

Janayugom Webdesk
കോട്ടയം
September 24, 2024 12:30 pm

കോട്ടയം കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു. മൂന്നുമാസം മുൻപാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ് ബോട്ട് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.

ഉച്ചസമയങ്ങളിൽ അടക്കം വളരെ വലിയ തിരക്കാണ് ഈ റസ്റ്റോറന്റിൽ അനുഭവപ്പെട്ടിരുന്നത്. പകൽ സമയത്ത് അപകടം ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിന്റെ ഒരു വശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.