28 March 2024, Thursday

Related news

May 13, 2022
May 12, 2022
May 7, 2022
May 6, 2022
May 3, 2022
May 1, 2022
April 29, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ടുമേള

Janayugom Webdesk
ആലപ്പുഴ
May 13, 2022 9:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— കോവിഡ് അതിജീവന കാലത്തെ വിദ്യാഭ്യാസം, വിഷയാവതരണം- ഡോ എ പി കുട്ടികൃഷ്ണന്‍ (എസ്എസ്‌കെ മുന്‍ പ്രൊജക്ട് ഡയറക്ടര്‍), മോഡറേറ്റര്‍— ജോജി കൂട്ടുമ്മേല്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്). 2 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട്; അനുഭവങ്ങളും പാഠങ്ങളും, വിഷയാവതരണം- ഡോ വി പി പി മുസ്തഫ, മോഡറേറ്റര്‍— ശ്രീകുമാര്‍ എസ് ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍). വൈകുന്നേരം 7 മണിക്ക് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ടുമേള.

Eng­lish sum­ma­ry; Folk song fes­ti­val per­formed by Praseetha Cha­lakudy on ente Ker­alam stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.