ഫോനി ചുഴലിക്കാറ്റില്‍ എഐഐഎംഎസിന്റെ മേല്‍ക്കൂര പറന്നുപോയി

Web Desk
Posted on May 03, 2019, 4:34 pm

ഭുവനേശ്വര്‍: ഒഡിഷയില്‍ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ എഐഐഎംഎസിന്റെ ഹോസ്റ്റലിന്റെ മേല്‍ക്കൂര പറന്നുപോയി. വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഒഡിഷയിലെ ആരോഗ്യ സെക്രട്ടറി പ്രീതി സുധാന്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ഥികളും, രോഗികളും, ഓഫീസ് സ്റ്റാഫുകളുമെല്ലാം സുരക്ഷിതരാണെന്നും അവര്‍ അറിയിച്ചു.