September 28, 2022 Wednesday

Related news

September 11, 2022
August 3, 2022
July 26, 2022
July 21, 2022
April 26, 2022
April 11, 2022
April 8, 2022
April 5, 2022
March 24, 2022
March 16, 2022

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത ആഴ്ചമുതൽ

Janayugom Webdesk
കൊച്ചി:
July 3, 2020 9:36 pm

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക. സപ്ലൈക്കോയാണ് ഭക്ഷ്യക്കിറ്റുകൾ തയാറാക്കി സ്കൂളുകളിൽ എത്തിക്കുന്നത്.

ENGLISH SUMMARY: food kit dis­tri­b­u­tion for school stu­dents from next week onwards

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.