Saturday
16 Feb 2019

ഭക്ഷ്യ വിഷബാധയേറ്റ 39 വിദ്യാര്‍ത്ഥികളെ എസ്എടി ആശുപത്രിയില്‍ കൊണ്ടു വന്നു

By: Web Desk | Thursday 18 January 2018 10:36 PM IST

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍പി സ്‌കൂളിലെ 39 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നു.

കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ പീഡിയാട്രിക് അത്യാഹിതവിഭാഗത്തില്‍ നിയമിച്ചതായി എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. ഇവരെ അഡ്മിറ്റ് ചെയ്യാനായി പ്രത്യേക വാര്‍ഡും തുറന്നു.

1. ശ്രീഹരി (10)

2. ഹരിനന്ദ് (7)
3. എബിന്‍ (8)
4. ഖലീല്‍ (7)
5. സബിന്‍ (8)
6. അഖില (10)
7. ശ്രീലക്ഷ്മി (4)
8. അന്‍സില്‍ (7)
9. ശ്രേയ (5)
10. റാഷിദ് (10)
11. സിദ്ധാര്‍ത്ഥ് (7)
12. ശ്രീനന്ദ (3)
13. മുഹമ്മദ് ഖാന്‍ (5)
14. ഖന്ന ഫാത്തിമ
15. അന്‍സിയ സലിം (3)
16. ഫിദ (5)
17. സുജിന്‍ (4)
18. നുഹ സുമയ്യ (8)
19. നിവേദിത (4)
20. സുര്യജിത്ത് (7)
21. ഫര്‍ഹാന (6)
22. ദിയ (6)
23. ബിന്‍സ (5)
24. ആയിഷ ഫാത്തിമ (4)
25. ഗൗരി (6)
26. ആലിയ (7)
27. ആദിനാഥ് (5)
28. അനാമിക (5)
29. ഹരിപ്രിയ (7)
30. പവിത്ര (8)
31. മഹി (8)
32. അര്‍ജുന്‍ (10)
33. അഖില്‍ (8)
34. കൈലാസ് (8)
35. ശിവകാമി (9)
36. ഗംഗ (5)
37. അനന്യ (6)
38. ആമിന (4)
39. ഭാഗ്യലക്ഷ്മി (8)

എന്നിവരെയാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.