പഴശിരാജാ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Web Desk
Posted on June 22, 2018, 11:59 am

പുൽപ്പള്ളി: പഴശിരാജാ കോളേജിലെ 10 — ഓളം വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. പഴശിരാജാ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ.  ഇവരെ പുൽപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പ്രതീകാത്മക ചിത്രം