Saturday
16 Feb 2019

ഭക്ഷ്യ വിഷബാധ: 136 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തി; 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു

By: Web Desk | Friday 19 January 2018 1:36 PM IST

തിരുവനന്തപുരം:

ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 136 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ കഴിഞ്ഞ ദിവസം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യനില മെച്ചപ്പെട്ട 20 വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. വൈകുന്നേരത്തോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിട്ടയയ്ക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

1. ശ്രീഹരി (10) 2. ഹരിനന്ദ് (7) 3. എബിന്‍ (8) 4. ഖലീല്‍ (7) 5. സബിന്‍ (8) 6. അഖില (10) 7. ശ്രീലക്ഷ്മി (4) 8. അന്‍സില്‍ (7) 9. ശ്രേയ (5) 10. റാഷിദ് (10) 11. സിദ്ധാര്‍ത്ഥ് (7) 12. ശ്രീനന്ദ (3) 13. മുഹമ്മദ് ഖാന്‍ (5) 14. ഖന്ന ഫാത്തിമ 15. അന്‍സിയ സലിം (3) 16. ഫിദ (5) 17. സുജിന്‍ (4) 18. നുഹ സുമയ്യ (8) 19. നിവേദിത (4) 20. സുര്യജിത്ത് (7) 21. ഫര്‍ഹാന (6) 22. ദിയ (6) 23. ബിന്‍സ (5) 24. ആയിഷ ഫാത്തിമ (4) 25. ഗൗരി (6) 26. ആലിയ (7) 27. ആദിനാഥ് (5) 28. അനാമിക (5) 29. ഹരിപ്രിയ (7) 30. പവിത്ര (8) 31. മഹി (8) 32. അര്‍ജുന്‍ (10) 33. അഖില്‍ (8) 34. കൈലാസ് (8) 35. ശിവകാമി (9) 36. ഗംഗ (5) 37. അനന്യ (6) 38. ആമിന (4) 39. ഭാഗ്യലക്ഷ്മി (8) 40. ഭാഗ്യ (6) 41. വിവേകാനന്ദ (7) 42. ദീപിക സുരേഷ് (6) 43. അക്ഷയ് (8) 44. മുഹമ്മദ് ഫര്‍ഹാന (6) 45. ഫൈറൂസ് ഹസന്‍ (5) 46. മുമ്മദ് സെരീസ് (5) 47. കാര്‍ത്തിക് രാജേഷ് (9) 48. സാജു (8) 49. പൗര്‍ണമി (6) 50. ആര്‍ച്ച (6) 51. ആവണി (6) 52. സൂര്യജിത്ത് (8) 53. സുഹാന (8) 54. സുരഭി (10) 55. സൂര്യ (6) 56. കൈലാസ്‌നാഥ് (6) 57. സൂര്യനാഥ് (8) 58. നിഥിന്‍ നാഥ് (5) 59. ദിയ (4) 60. ആദിത്യ (6) 61. സഫ ഫാത്തിമ (5) 62. കാര്‍ത്തിക് 96) 63. ആവണി സതീഷ് (7) 64. ആസിസ് (8) 65. അമാല്‍ (9) 66. അനഘ (4) 67. മുഹദ് നിയാസ് (8) 68. അഭിനവ് (8) 69. അബ്ദുള്ള (5) 70. നിതിന്‍ലാല്‍ (5) 71. ലക്ഷ്മികൃഷ്ണ (5) 72. വിഷ്ണു (9) 73. രഞ്ജിത്ത് (5) 74. വൈഗ എസ് കുമാര്‍(4) 75. ദേവാന്ദ് (5) 76. ശ്യാം (8) 77. അഭിയ (7) 78. കൗശികി ഭദ്ര (7) 79. ആസിയ (11) 80. മുഹമ്മദ് ഷാന്‍ (5) 81. സുഹൃദ (7) 82. ഗ്രീന്‍ (6) 83. ഇര്‍ഫാന്‍ മുഹമ്മദ് (6) 84. ആകാശ് ബി ദ്രാവിഡ് (6) 85. സാബിത്ത് (9) 86. അനന്തലക്ഷ്മി (6) 87. സൗരവ് (5) 88. കൈലാസ് (6) 89. അഖില്‍ (9) 90. അഫ്‌ന ഫാത്തിമ (9) 91. ജിഫ്‌സണ്‍ (7) 92. ഹയാ ഫാത്തിമ (4) 93. അഭിരാമി (3) 94. അഭിനവ് (4) 95. കാശിനാഥ് (4) 96. അതുല്യ എം.ആര്‍ (6) 97. അഭിരാമി പി.എസ്. (8) 98. പ്രവ്യ (5) ഇന്ന് ചികിത്സ തേടിയെത്തിയവര്‍ 99. ജ്യോതിക (4) 100. ഇര്‍ഫാന്‍ (7) 101. അഭിരാമി (10) 102. ആദിത്യന്‍ (8) 103. ആമിത (3) 104. അബിന്‍ (7) 105. ഗൗരി (9) 106. ശ്രീജിത്ത് (9) 107. സൗഭാഗ്യ (5) 108. ദേവനന്ദ (7) 109. ദേവാനന്ദ് (6) 110. ഗോപിക (8) 111. വന്ദന വേണുഗോപാല്‍ (5) 112. ഗൗരി കൃഷ്ണ (8) 113. മുഹമ്മദ് ഫര്‍ഖാന്‍ (9) 114. തന്‍സിയ (9) 115. അജ്മല്‍ (8) 116. ഷഫ്‌സാന ഫാത്തിമ (6) 117. അനില (9) 118. അല്‍ത്താഫ് (6) 119. നന്ദന ഉണ്ണി (7) 120. നയന ഉണ്ണി (5) 121. ഖലീല്‍ ഇര്‍ഫാദ് (7) 122. ഹിമ (6) 123. മഹി (7) 124. അജന്യ (8) 125. വൈഷ്ണവ് (7) 126. വൈഗ (5) 127. അതുല്‍ (8) 128. സന്ദീപ് (7) 129. ദേവിക (6) 130. ഗോഗുല്‍ (8) 131. ശബരീനാഥ് (10) 132. അന്യ (9) 133. കൃഷ്ണ (6) 134. അതിഥി (5) 135. അനവദ്യ എസ്. ദിനേശ് 136. അശ്വിന്‍ (6) എന്നിവരാണ് എസ്എടി ആശുപത്രിയില്‍ വ്യാഴാഴ്ച ചികിത്സ തേടിയെത്തിയവര്‍.