October 2, 2022 Sunday

Related news

September 10, 2022
September 8, 2022
September 5, 2022
September 1, 2022
August 30, 2022
August 23, 2022
August 10, 2022
July 24, 2022
July 20, 2022
July 19, 2022

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കിയേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2020 9:13 pm

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തിയേക്കുമെന്ന് സൂചന. പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണ്. ആണ്‍കുട്ടികളുടെ 21 ഉം.

പുതിയ മാറ്റം ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും മാതൃമരണ നിരക്ക് കുറയ്ക്കുവാനുമാണ്. ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. നിലവില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ചെറുപ്രായത്തില്‍ വിവാഹം ചെയ്യിപ്പിക്കുന്നതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ENGLISH SUMMARY: for girls the age of mar­riage may be raised from 18 to 21
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.