വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Web Desk
Posted on December 12, 2018, 8:24 pm

നാദാപുരം:  വിദേശ മദ്യ വില്‍പ്പന നടത്തുതിനിടയില്‍ ഒരാള്‍ പിടിയിലായി. പാതിരിപ്പറ്റ മീത്തലെ കാപ്പുമ്മല്‍ ബാബു(45)വിനെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. കല്ലാച്ചി പയന്തോങ്ങില്‍ വെച്ചാണ് ഇന്‍സ്പക്ടര്‍ പി സുരേന്ദ്രനും സംഘവും പിടികൂടിയത്. ഇയാളില്‍ നി് 22 കുപ്പി വി്‌ദേശ മദ്യം പിടികൂടിയതായി എക്‌സൈസ് സംഘം പറഞ്ഞു. നാദാപുരം ഓം ക്ലാസ് മജിസ്‌റ്റ്രേ’് കോടതി രണ്ടാഴ്ചകത്തേക്ക് റിമാന്റ് ചെയ്തു.