Site iconSite icon Janayugom Online

കൊച്ചി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റിനെതിരെ പീഡനപരാതിയുമായി വിദേശ വനിത

ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജേ​ഷി​നെ​തി​രെ പ​രാ​തി​യു​മാ​യി വി​ദേ​ശ വ​നി​ത​യും. ടാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ സു​ജേ​ഷ് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് യുവതിയുടെ പ​രാ​തി. ഇ​ട​പ്പ​ള്ളി​യി​ലെ ഇ​ന്‍​ക്‌​ഫെ​ക്ട​ഡ് സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി​യി​ലെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു ​പ​രാ​തി​ക്കാ​രി നല്‍കിയത്. വി​ദേ​ശ വ​നി​ത കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി കഴിഞ്ഞു. 

Eng­lish Sum­ma­ry; For­eign woman files harass­ment com­plaint against Kochi Tat­too Artist
You may also like this video

Exit mobile version