Web Desk

June 24, 2020, 10:37 pm

അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത ആത്മഹത്യ ചെയ്തു

Janayugom Online

കൊല്ലം അമൃതാനന്ദ മഠത്തിൽ വിദേശ വനിത ആത്മഹത്യാ ചെയ്തു.ബ്രിട്ടീഷ് വനിത സെറ്റഫേഡ്സിയോന ആണ് മരിച്ചത്. യുവതി ഉച്ചയ്ക്കും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു എന്ന് മഠം.മഠം അധികൃതർ ഇടപ്പെട്ട് താഴെ ഇറക്കുകയായിരുന്നുവെന്ന് വിശദീകരണം.

updat­ing…