June 1, 2023 Thursday

Related news

June 1, 2023
April 30, 2023
April 26, 2023
April 25, 2023
April 18, 2023
April 12, 2023
April 7, 2023
March 19, 2023
March 15, 2023
March 13, 2023

മാൻവേട്ടക്കേസിലും കെ ടി റമീസിനെ അറസ്റ്റ് ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
July 28, 2020 11:38 am

സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ ടി റമീസിനെതിരെ നടപടിയുമായി വനം വകുപ്പ്. വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ വനം വകുപ്പ് റമീസിനെ പ്രതി ചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും വനം വകുപ്പ് അറിയിച്ചു.

പാലക്കാട് പുതുശേരി കോങ്ങോട്ടുപാടത്തു വച്ചാണ് മൂന്ന് മ്ളാവുകളെ വെടിവെച്ചു കൊന്നത്. 2014 ജൂലൈയിലായിരുന്നു സംഭവം. ഈ കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റഡിയില്‍ വാങ്ങാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചി എൻഐഎ കോടതിയുടെ അനുമതി നേടിയിട്ടുണ്ട്.

ENGLISH SUMMARY: for­est dept take action against k t rameez

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.