കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയാര്‍ അന്തരിച്ചു

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 8:32 pm

കോവളം മുന്‍ എംഎല്‍എ അഡ്വ ജോര്‍ജ് മേഴ്സിയാര്‍(68) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ENGLISH SUMMARY:former kovalam mla di ed
You may also like this video