മുന്‍പഞ്ചായത്ത് പ്രസിഡന്റും സംഘവും ആനകൊമ്പുമായി വയനാട്ടില്‍ പിടിയില്‍. ഇടുക്കി ബൈസന്‍വാലി മുന്‍പഞ്ചായത്ത് പ്രസിഡന്റ് പീർ ബാഷയും കൂട്ടാളികളുമാണ് പിടിയിലായത്. സഹായത്തിനായി രണ്ട് പേരാണ് ഉണ്ടായിരുന്നത്. വനംവകുപ്പാണ് ഇവരെ പിടികൂടിയത്. കാട്ടില്‍ ചെരിഞ്ഞ ആനയുടെ ആനകൊമ്പാണ് എന്നാണ് ഇവര്‍ അധികൃതരോട് പറഞ്ഞത്.എന്നാൽ ഇവരെ വനംവകുപ്പിന്റെ വകുപ്പിൻറെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
English Summary: Former panchayat president and gang arrested in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.