കെനിയന്‍ മുൻ പ്രസിഡന്റ് ഡാനിയൽ അറപ് മോയി അന്തരിച്ചു

Web Desk

നെയ്റോബി

Posted on February 04, 2020, 12:02 pm

കെനിയ മുൻ പ്രസിഡന്റ് ഡാനിയൽ അറപ് മോയി(95) അന്തരിച്ചു. 24 വർഷം കെനിയ ഭരിച്ച അദ്ദേഹം 2002 ൽ ആണ് സ്ഥാനമൊഴിഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

Eng­lish sum­ma­ry: For­mer Pres­i­dent Daniel Arap Moi has passed away