ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കാർ തകർത്ത സംഭവത്തില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍. അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റിലായത്.
എം ഗണേഷിന്റെ കാർ തകർത്ത സംഭവത്തിലാണ് അടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.
English Summary: Four BJP activists arrested for crashed BJP state general secretary’s car.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.