Web Desk

ഡെറാഡൂണ്‍:

January 08, 2021, 3:30 pm

ഉത്തരാഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് നാല് മരണം; അപകടം ട്രയൽ റണ്ണിനിടെ

Janayugom Online

ട്രയൽ റണ്ണിനിടെ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഹരിധ്വാര്‍ ലക്സര്‍ മേഖലയിലാണ് അപകടം നടന്നത് .100–120 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ട്രൈയല്‍ ഓട്ടം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാന്‍ നടപടികള്‍ ആരംഭിച്ചതായി ഹരിധ്വാര്‍ എസ്എസ്പി സെന്തില്‍ അവുഡൈ കൃഷ്ണ രാജ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുബത്തിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി തിവേന്ദ്ര സിങ് റാവത്ത്.

ENGLISH SUMMARY: Four killed in Uttarak­hand train col­li­sion Acci­dent dur­ing the tri­al run

YOU MAY ALSO LIKE THIS VIDEO