കോവിഡ് 19; കേരളത്തിന് പുറത്ത് നാല് മലയാളികള്‍ കൂടി മരിച്ചു

Web Desk
Posted on July 04, 2020, 5:39 pm

കോവിഡ് 19 ബാധിച്ച് കേരളത്തിന് പുറത്ത് നാല് മലയാളികള്‍ കൂടി മരിച്ചു. മൂന്ന് പേര്‍ ഗള്‍ഫിലും ഒരാള്‍ ചെന്നെെയിലുമാണ് മരിച്ചത്.

കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി മംഗളന്‍ ഒമാനിലും തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി രാ‍ജല്‍ സുബ്രഹ്മണ്യന്‍ കുവെെത്തിലും മരിച്ചു. ജിദ്ദയില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷബീറലി മരിച്ചു.

പാലക്കാട് പട്ടാബി സ്വദേശി രാജനാണ് ചെന്നെെയില്‍ മരിച്ചത്.

Eng­lish sum­ma­ry: four more ker­alites died

You may also like this video: