Web Desk

ന്യൂഡല്‍ഹി

January 01, 2021, 4:30 pm

നാല് പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ്

Janayugom Online

രാജ്യത്ത് വീണ്ടും അതിതീവ്ര കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കോവിഡ് ബാധിതരുടെ എണ്ണം 29 ആയി.

updat­ing.……

ENGLISH SUMMARY:four peo­ple have covid varient
You may also like this video