ഓസ്ട്രേലിയയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം. ബെല്ബണിന് വടക്ക് മഗലോറില് ബുധനാഴ്ചയാണ് സംഭവം. പുൽമേടിൽ തകർന്നു കിടക്കുന്ന വിമാനത്തെ ആകാശ ദൃശ്യങ്ങള്‍ വഴിയാണ് കണ്ടെത്തിയത്. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസും മറ്റ് അടിയന്തര സര്‍വീസുകളും സ്ഥലത്തെത്തി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഓസ്ട്രേലിയന്‍ സേഫ്റ്റി ബ്യൂറോയും കാര്യങ്ങള്‍ വിലയിരുത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃന്തങ്ങൾ അറിയിച്ചു.
English Summary: Four people were ki lled when two planes crashed.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.