20 April 2024, Saturday

Related news

April 12, 2024
December 2, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 5, 2023
June 30, 2023

വി​ദേ​ശ ക​റ​ൻ​സി​ക​ളു​മാ​യി നാ​ല് സു​ഡാ​ൻ പൗ​ര​ൻ​മാ​ർ പിടിയിൽ

Janayugom Webdesk
മും​ബൈ
January 29, 2022 9:16 am

മും​ബൈ​യി​ൽ വി​ദേ​ശ ക​റ​ൻ​സി​ക​ളു​മാ​യി നാ​ല് സു​ഡാ​ൻ പൗ​ര​ൻ​മാ​ർ പി​ടി​യി​ൽ. 1.36 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. വി​ദേ​ശ​ത്തേ​യ്ക്ക് ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​സ്റ്റം​സ് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

ENGLISH SUMMARY:Four Sudanese cit­i­zens with for­eign cur­ren­cies caughted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.