September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022

നാലാം ഘട്ട ലോക് ഡൗൺ; സംസ്ഥാനത്തെ ഈ മേഖലകളിൽ ഇളവുകൾ അനുവദിച്ച് സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
May 18, 2020 12:18 pm

രാജ്യത്തെ ഏർപ്പെടുത്തിയിരിക്കുന്ന നാലാം ഘട്ട ലോക് ഡൗണിൽ കേരളത്തിൽ ഏതൊക്കെ മേഖലകളിൽ ഇളവുകൾ അനുവദിച്ചുവെന്ന് ഇന്ന് ചേർന്ന ഉന്നതലയോഗം തീരുമാനമെടുത്തു. സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും. മറ്റു മേഖലകളിലെ ഇളവുകൾ ഇവയെല്ലാം.

സംസ്ഥാനത്തെ ഇളവുകൾ
അന്തർ ജില്ലാ യാത്രകൾക്ക് പാസ് നിർബന്ധം
ബാർബർ ഷോപ്പുകൾ തുറക്കാം
ഔട്ടോറിക്ഷകൾക്ക് സർവീസ് നടത്താം

updat­ing…
ENGLISH SUMMARY: fourth phase of lock­down; these sec­tors have less restrictions

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.