Tuesday
19 Mar 2019

മ​സൂ​ദ് അ​സ​റി​ന്‍റെ ആ​സ്തി​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഫ്രാ​ന്‍​സ്

By: Web Desk | Friday 15 March 2019 2:20 PM IST


പാ​രീ​സ്:ഭീകരതയ്ക്കെതിരെ കടുത്ത നടപടിക്ക് ഫ്രാൻസ്‌ . പാ​ക്കി​സ്ഥാ​നി​ലെ ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തു​ള്ള ആ​സ്തി​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഫ്രാ​ന്‍​സ് തീ​രു​മാ​നി​ച്ചു. ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര, ധ​ന​കാ​ര്യ, വി​ദേ​ശ​കാ​ര്യ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഭീ​ക​ര പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​രെ​ക്കു​റി​ച്ചു​ള്ള യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പ​ട്ടി​ക​യി​ല്‍ മ​സൂ​ദി​ന്‍റെ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഇ​ട​പെ​ടു​മെ​ന്നും ഫ്രാ​ന്‍​സ് അ​റി​യി​ച്ചു.

മ​സൂ​ദ് അ​സ​റി​നെ യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം ചൈ​ന ത​ട​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ര്‍​ശ​ന നി​ല​പാ​ടു​മാ​യി ഫ്രാ​ന്‍​സ് രം​ഗ​ത്തെ​ത്തി​യ​ത്.

Related News