Site iconSite icon Janayugom Online

രണ്ടാം തവണയും ജര്‍മ്മനിയുടെ പ്രസിഡന്റായി ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍

ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ രണ്ടാം തവണയും ജര്‍മ്മനിയുടെ പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 5 വര്‍ഷമാണു കാലാവധി. 2017ലാണ് ആദ്യം പ്രസിഡന്റായത്. നേരത്തെ അംഗല മെര്‍ക്കല്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്ന എല്ലാവരുടെയും പക്ഷത്താണ് താനെന്നു പറഞ്ഞ സ്റ്റെയിന്‍മെയര്‍ റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചാലുള്ള യുദ്ധസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Eng­lish sum­ma­ry; Frank-Wal­ter Stein­meier became Pres­i­dent of Ger­many for the sec­ond time

You may also like this video;

Exit mobile version