October 3, 2022 Monday

Related news

July 7, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 10, 2022
May 16, 2022
May 5, 2022
May 2, 2022
April 25, 2022

സൗജന്യ കോവിഡ് വാക്സിന് മന്ത്രിസഭ അംഗീകാരം

Janayugom Webdesk
പട്ന
December 16, 2020 10:04 pm

ബിഹാറില്‍ കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്‌ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിന്‍ വിതരണം. 20 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയും സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതിയും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക്‌ പന്ത്രണ്ടാം ക്ലാസ് പാസായതിന് ശേഷം 25,000 രൂപയും ബിരുദാനന്തര ബിരുദം നേടിയാല്‍ 50,000 രൂപ ധനസഹായം നൽകാനും സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചു.

Eng­lish sum­ma­ry; free covid vac­cine in bihar

you may alsoi like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.