Friday
24 May 2019

വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട.. സൗജന്യ എന്‍ട്രന്‍സ് ക്ലാസുകള്‍ നിങ്ങളുടെ കൈയെത്തും ദൂരത്ത്

By: Web Desk | Sunday 12 May 2019 5:46 PM IST


കോഴിക്കോട്: കേരളത്തിലെ ഗവൺമെന്‍റ്, സ്വാശ്രയ ലോ കോളേജ് കളിലേക്ക് നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി എ ഐ എസ് എഫ് കോഴിക്കോട് ലോ കോളേജ് യൂണിറ്റ് കമ്മിറ്റി സൗജന്യ എൻട്രൻസ് പരീക്ഷാ പരിശീലനം നൽകുന്നു. മെയ് 15, 16 തിയ്യതികളിൽ രാവിലെ പത്ത് മണി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും വിദഗ്തരായ അദ്ധ്യാപകരുടെ സേവനത്തോടൊപ്പം സ്റ്റഡി മെറ്റീരിയലുകളും ലഭിക്കുന്നതായിരിക്കും.
പങ്കെടുക്കാനാഗ്രിഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
8547429639 ഡെൽവിൽ
9526837201 അനുജുസ്
YOU MAY LIKE THIS VIDEO