കോവിഡ് പശ്ചാത്തലത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. കാർഡിന്റെ അവസാന അക്കങ്ങൾ വച്ച് അഞ്ച് ദിവസം കൊണ്ടാണ് റേഷൻ വിതരണം പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ ലഭിക്കുമോ എന്നാണ് പലരുടെയും സംശയം. കാർഡില്ലാത്തവർക്കും സൗജന്യ റേഷൻ ലഭിക്കും. ചെയ്യേണ്ടത് ഇത്ര മാത്രം. കാർഡില്ലാത്തവർ ആധാർ നമ്പർ, ഫോൺ നമ്പർ,നിലവിൽ താമസിക്കുന്ന വിലാസം എന്നിവ അടങ്ങുന്ന സത്യവാങ്മൂലം പൂരിപ്പിച്ച് റേഷൻ വ്യാപാരിക്ക് നൽകിയാൽ മതി.
English Summary: Ration distribution for people who have not ration card
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.