തെരുവിൽ കഴിയുന്നവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി .വഴിയോരത്തു ജീവിക്കുന്നവർ, തടവുകാർ, അഗതി മന്ദിരങ്ങളിൽ കഴിയുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കും മറ്റുമുള്ള പുനരധിവാസ കേന്ദ്രങ്ങളിലുള്ളവർ, ഭിക്ഷാടകർ തുടങ്ങിയവരിൽ തിരിച്ചറിയൽ രേഖകളില്ലാത്തവരെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കോവിഡ് വാക്സീൻ നൽകാൻ കേന്ദ്ര തീരുമാനം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു . സർക്കാർ കേന്ദ്രങ്ങൾ വഴിയാണ് ഇവർക്കു കുത്തിവയ്പ് അനുവദിക്കുക.
english summary;Free vaccination for those living on the streets; Chief Minister
you may also like this video;