ഫ്രീഡം കോമ്പോ പ്യാക്ക് ബിരിയാണി

Web Desk
Posted on July 23, 2019, 2:47 pm

കൊല്ലം ജില്ലാ ജയിലിൽ  തുടങ്ങിയ ഫ്രീഡം കോമ്പോ പ്യാക്ക് ബിരിയാണിയുടെ  ഓൺ ലൈൻ വില്പ്പനയുടെ ഉദ്ഘാടനം ദക്ഷിണ മേഘല പ്രിസൺ ഡി.ഐ.ജി ആന്റ് സിക്ക ഡയറക്ടർ  എസ്. സന്തോഷ്  വാർഡ് കൗൺസിലർ ബി.ഷൈലജയ്ക്ക് ബിരിയാണിയുടെ പാക്കറ്റ് നൽകി നിർവ്വഹിക്കുന്നു. എ.ആർ.ക്യാമ്പ് ഡെപ്യൂട്ടി കമാഡന്റ് വി.എസ്. ചിത്രസേനൻ, ജില്ലാ ജയിൽ സൂപ്രണ്ട  ജി.ചന്ദ്രബാബു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഷാദ് തുടങ്ങിയവർ സമീപം

ചിത്രം : സുരേഷ് ചൈത്രം