എത്രപേർക്ക്‌ ഇവളെ പേഴ്സണലി അറിയാം എന്നറിയില്ല, പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്‌: എലീനയെക്കുറിച്ച്‌ സുഹൃത്തിന്റെ വെളിപ്പെടുത്തൽ

Web Desk
Posted on January 24, 2020, 2:32 pm

വിവാദങ്ങളും വിരസതകളുമായി ബിഗ്ബോസ്‌ മുന്നേറുകയാണ്‌. ഇതിനിടയിൽ പല അണിയറ രഹസ്യങ്ങളും പലരും പുറത്തു വിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ പഴി കേട്ട ഒരു പേരാണ്‌ നടിയും അവതാരകയുമൊക്കെയായ എലീനയുടേത്‌. എലീനയെക്കുറിച്ച്‌ സുഹൃത്ത്‌ പങ്കു വച്ച പോസ്റ്റാണ്‌ ഇപ്പോൾ ചർച്ചയാവുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

സുഹൃത്തുക്കളെ, എത്രപേർക്ക് എലീനയെ ഇവളെ പേഴ്സണലി അറിയാമെന്ന് അറിയില്ല പക്ഷെ തനിക്ക് അവളെ അടുത്ത് അറിയാം. അവളെ വളരെ അടുത്തറിയാവുന്ന കൊണ്ട് ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു എലീന ഫേക്ക് അല്ല. പൊതുവെ വളരെ ഓപ്പൺ മൈൻഡ് ആയിട്ടുള്ള ഒരു കുട്ടി ആണ് ഇത്. അവൾ എല്ലാവരുടെയും സങ്കടങ്ങൾ സ്വന്തം ആയി എടുക്കും.

WATCH THIS VIDEO

വളരെ ഇമോഷണൽ ആണ് എലീന. മാത്രവുമല്ല വളരെ അധികം തുള്ളി ചാടി കളിച്ചു ചിരിച്ചു നടക്കുന്ന ഒരാൾ കൂടെ ആണ്. ഞാൻ ബിഗ് ബോസ് വീട്ടിലെ രജിത് കുമാർ സാറിന്റെ ഒരു ആരാധിക ആണ്, താൻ എന്നാൽ എലീനയെ പറ്റി ചില തെറ്റിധാരണ സംഭാഷണങ്ങൾ കേൾക്കുമ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല. തെറ്റാണെന്ന് തോന്നുകയാണെങ്കിൽ ക്ഷമിക്കുക…

അതേസമയം ജയ്മോഹൻ എന്നയാൾ എലീനയെക്കുറിച്ച്‌ ഫേസ്ബുക്കിൽ പങ്കു വച്ചത്‌ ഇങ്ങനെ. കയ്യിൽ അൽപം കൂതറ സ്വഭാവം ഉണ്ടെങ്കിലും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. നിക്കൻ വേണ്ടി ആണ് അല്പസ്വല്പം കള്ളതരങ്ങളോക്കെ നടത്തുന്ന. ഫൈനൽ എത്തും എന്ന് തന്നെ ആണ് വിശ്വാസം. ഉള്ളിൽ ഉള്ള ശെരിക്കും ഉള്ള എലീന പുറത്ത് വരുന്നതേ ഒള്ളു. അത് ആളുകൾക്ക് ഇഷ്ടപെട്ടാൽ ഫൈനലിൽ എത്താൻ സാധ്യത ഉണ്ട്.

You may also like this video