February 5, 2023 Sunday

Related news

February 3, 2023
January 28, 2023
January 28, 2023
January 27, 2023
January 15, 2023
January 9, 2023
January 8, 2023
January 2, 2023
December 30, 2022
December 28, 2022

കളിക്കിടെ തർക്കം; പതിനാറുകാരനെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
പത്തനംതിട്ട
April 21, 2020 5:38 pm

പത്തനംതിട്ട കൊടുമണ്ണിൽ പതിനാറുകാരനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകം കളിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് .പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി നിഖിലാണ് കൊല്ലപ്പെട്ടത്. സഹപാഠികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

updat­ing…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.