29 March 2024, Friday

Related news

June 6, 2023
September 16, 2022
June 17, 2022
May 21, 2022
May 8, 2022
April 28, 2022
April 4, 2022
April 3, 2022
April 3, 2022
April 2, 2022

ഡീസൽ വില സെഞ്ചുറിയടിച്ചു; ഇന്ധനവില സർവകാല റെക്കോർഡിൽ

Janayugom Webdesk
October 10, 2021 8:26 am

ഇന്ധനവില സർവകാല റെക്കോർഡിൽ. ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. പെട്രോളിന്​ പിന്നാലെ കേരളത്തില്‍ ഡീസലിനും 100 രൂപ കടന്നു.

പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100.11 രൂപയായി വര്‍ധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയില്‍ ഡീസല്‍ വില 100.08 രൂപയായി. തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ ഡീസലിന്​ 99.85 രൂപയും കൊച്ചിയില്‍ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​ വില.പെട്രോളിന്​ തിരുവനന്തപുരത്ത്​ 106.40 രൂപയും കൊച്ചി ‑104.42, കോഴിക്കോട്​-104.64 എന്നിങ്ങനെയാണ്​ വില.
eng­lish summary;fuel price hike in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.