19 April 2024, Friday

Related news

August 20, 2023
August 19, 2023
August 16, 2023
July 25, 2023
June 6, 2023
December 9, 2022
September 16, 2022
June 17, 2022
June 17, 2022
May 22, 2022

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

Janayugom Webdesk
തിരുവനന്തപുരം
October 5, 2021 8:32 am

രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്ന് പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചയില്‍ പെട്രോളിന് ലിറ്ററിന് 102 രൂപയും 98 പൈസയുമാണ് , ഡീസലിന് 95 രൂപയും 17 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 104 രൂപയും 88 പൈസയുമാണ് , ഡീസലിന് 96 രൂപയും 31 പൈയുമാണ് വില. കോഴിക്കോട് പെട്രോളിന് ലിറ്ററിന് 103 രൂപയും 96.37 പൈസയും, ഡീസലിന് 96 രൂപയും 31 പൈസയുമാണ് വില. 

ENGLISH SUMMARY:Fuel price hike in kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.