അടുപ്പിച്ചുള്ള വിലവർധനവിന് ശേഷം ഒരിടവേള കഴിഞ്ഞ് വീണ്ടും ഇന്നലെ ഡീസൽവിലയിൽ വർധനവ് രേഖപ്പെടുത്തി. ലിറ്ററിന് 13 പൈസയാണ് കൂടിയത്. നിലവിൽ 76.80 രൂപയാണ് ഡീസലിന്റെ വില. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിൽ 80. 59 രൂപയാണ് പെട്രോളിന്റെ വില.
English summary; fuel price hiked
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.