Web Desk

തിരുവനന്തപുരം

May 23, 2021, 10:09 am

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു

Janayugom Online

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 28 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമായി. 

ENGLISH SUMMARY:Fuel prices con­tin­ue to rise in the state
You may also like this video