26 March 2024, Tuesday

Related news

March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024
March 11, 2024
March 10, 2024

സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി

Janayugom Webdesk
കൊച്ചി
October 11, 2021 8:40 am

സംസ്ഥാനത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 100 കടന്നു. ഇതോടെ ഡീസലിന് 100.21 രൂപയായി. പെട്രോളിന് 106.38 രൂപയായി. കൊച്ചിയില്‍ ഡീസലിന് ലിറ്റലിന് 98.39 രൂപയും പെട്രോളിന് ലിറ്ററിന് 104.75 രൂപയാണ്. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമായി. മൂന്നാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വർധിച്ചത്. 

ENGLISH SUMMARY:Fuel prices have risen in the state 11-10-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.