Web Desk

ന്യൂഡല്‍ഹി

May 06, 2021, 8:53 am

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വീണ്ടും കൂട്ടി

Janayugom Online

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 65 ദിവസം കഴിഞ്ഞാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിത്തുടങ്ങിയത്. ഫലപ്രഖ്യാപനം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം വലയുമ്പോഴാണ് ഈ നടപടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

Eng­lish sum­ma­ry; fuel prize hike

you may also like this video;