പെട്രോൾ അടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ബൈക്കിന്‌ തീപിടിച്ചു, കാരണം സാനിട്ടൈസർ: വീഡിയോ കാണാം

Web Desk
Posted on August 02, 2020, 1:14 pm

പെട്രോൾ പമ്പിൽ നിന്നും ഒരു ഭയപ്പെടുത്തുന്ന കാഴ്ചയാണ്‌ പുറത്തു വന്നിരിക്കുന്നത്‌. പെട്രോൾ അടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ബൈക്കിന്‌ തീപിടിച്ചു. ആ സമയം അവിടെ എത്തിയവർ സാനിട്ടൈസർ ഉപയോഗിക്കുന്നതും കാണാം. സാനിട്ടൈസർ ഉപയോഗിച്ച സമയം പെട്ടെന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറുമ്പോൾ അതീവ ശ്രദ്ധ വേണം എന്നതിന്റെ സൂചനയാണ്‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ സിസിടിവി ദൃശ്യങ്ങൾ. വീഡിയോ കാണാം.

YOU MAY ALSO LIKE THIS VIDEO