October 6, 2022 Thursday

Related news

September 13, 2022
July 1, 2022
June 26, 2022
June 13, 2022
May 15, 2022
April 24, 2022
April 17, 2022
April 16, 2022
April 5, 2022
March 29, 2022

മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ടാങ്കർ ഇടിച്ചുകയറ്റി ആക്രമണം: 40 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
അങ്കാരാ
April 29, 2020 8:49 am

വടക്കൻ സിറിയയിലെ അഫ്രിൻ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ 11 കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്ക് പരുക്കേറ്റു. തിരക്കുള്ള മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കർ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.

ടാങ്കര്‍ ആക്രമണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. റമദാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ മാർക്കറ്റിലെത്തിയെ ആളുകള്‍ക്കു നേരെയായിരുന്നു ആക്രമണം.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സിറിയയിലെ കുർദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

Eng­lish Sum­ma­ry: Fuel truck bomb blast kills 40 peo­ple in Syria

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.