Site iconSite icon Janayugom Online

എൻ‍ഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം

കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5,287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Eng­lish Sum­ma­ry: Fund­ing for endo­sul­fan victims

You may like this video also

Exit mobile version