June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഉന്നം തെറ്റിയ അഭ്യാസ പ്രകടനം: വിവാഹ വാഹനത്തിന് മുന്നിൽ യുവാവിന്റെ സാഹസം വൈറലാകുന്നു- വീഡിയോ കാണാം

By Janayugom Webdesk
December 16, 2019

തിരുവനന്തപുരം: വിവാഹ ദിനത്തിൽ വധൂവരൻമാരുടെ വാഹനത്തിന് യുവാക്കൾ അകമ്പടി പോകുന്നത് ഒരു പതിവാണ്. പലവിധത്തിലുള്ള അഭ്യാസപ്രകടനങ്ങളും ഇ കൂട്ടർ കാഴ്ചവെക്കാറുണ്ട്. എന്നാൽ അത്തരത്തിൽ അകമ്പടിപോയ യുവാവ് അഭ്യാസ പ്രകടനം നടത്തിയപ്പോൾ അൽപമൊന്ന് പാളിപ്പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കരന്നത്.

വധൂ വരൻമാർ വരുന്ന വാഹനത്തിനു മുന്നിൽ അകമ്പടി വന്ന ബൈക്കിൽ ഇരുന്ന യുവാവ് വണ്ടിയുടെ മുൻചക്രങ്ങൾ ഉയർത്താൻ ശ്രമിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവ് റോഡിലും ബൈക്ക് തോട്ടിലും വിഴുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കൈവിട്ടു പോയ ബൈക്ക് വാഹനത്തിനു മുന്നിൽ രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കിടയിലേക്ക് പാഞ്ഞ് കയറി ഉണ്ടാകുമായിരുന്ന വലിയൊരപകടം തലനാരിഴയ്ക്കാണ് മാറിപ്പോയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവും നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.